← Song Lyrics
Malayalam
യേശുവേ നീ കൂടവേ
EVG K.V ISSAC PEECHI
യേശുവേ നീ കൂടവേ
ഉണ്ടെന്നാകിലെനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മന്നില്‍
നീ കൂടെ ഉണ്ടെന്നാകില്‍-3
ഇല്ലൊരു ചഞ്ചലവും
ഭാരങ്ങള്‍ പാരിതിങ്കല്‍
ഏറിടുന്ന നേരവും
രോഗങ്ങള്‍ ഓരോന്നായി
വന്നീടും നേരത്തിലും
നീ കൂടെ ..2
ജീവിത കൈതാരിയില്‍
കണ്ണുനീര്‍ പാതകളില്‍
കൂരിരുള്‍ ഏറീടിലും
മുള്‍ പാത ആയിടിലും
നീ കൂടെ ..2
സങ്കട സാഗരത്തില്‍
വന്‍ തിര ഏറിടുമ്പോള്‍
ജീവിത നൗകയില്‍ നീ
അമരത്തുറങ്ങുകയില്‍
നീ കൂടെ ..2
Yeshuve nee koodave
Undennakilenikku
Illoru chanchalavum
Sadhuvinennum mannil
Nee koode undennakil-3
Illoru chanchalavum
Bharangal parithinkal
Eridunna neravum
Rogangal oronayi
Vannidum nerathilum
Nee koode ..2
Jeevitha kaithariyil
Kannuneer pathakalil
Koorirul eeridilum
Mul patha ayidilum
Nee koode ..2
Sankada sagarathil
Van thira eeridumpol
Jeevitha naukayil nee
Amarathurangukayil
Nee koode ..2
No lyrics to show.
Chords aren't available for this song yet.
Title
യേശുവേ നീ കൂടവേ
Artist
EVG K.V ISSAC PEECHI
Language
Malayalam
Added
Aug 23, 2026